Question: World Craft City ആയി തിരഞ്ഞെടുക്കപ്പെട്ട നാലാമത്തെ ഇന്ത്യൻ നഗരം ഏതാണ്
A. ഡൽഹി
B. ശ്രീനഗർ
C. മുംബൈ
D. നാഗ്പൂർ
Similar Questions
ഇന്ത്യ മൊബൈൽ കോൺഗ്രസ് (India Mobile Congress 2025) ൻ്റെ ഒമ്പതാം പതിപ്പ് ഉദ്ഘാടനം ചെയ്തത് ആരാണ്?
A. രാഷ്ട്രപതി ദ്രൗപദി മുർമു
B. പ്രധാനമന്ത്രി നരേന്ദ്ര മോദി
C. കേന്ദ്ര ടെലികോം മന്ത്രി
D. ന്യൂഡൽഹി മുഖ്യമന്ത്രി
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം 2024-ൽ ലഭിച്ചത് എൻ.എസ്. മാധവനാണ്. അദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവയിൽ എന്ത് പരിഗണിച്ചാണ്?
A. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിന്.
B. അദ്ദേഹത്തിൻ്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്ക്.